മലപ്പുറത്തുകാരന്‍ കുവൈത്തില്‍ മരിച്ചു

മലപ്പുറത്തുകാരന്‍ കുവൈത്തില്‍ മരിച്ചു

രാമപുരം :പനങ്ങാങ്ങര മുപ്പത്തി എട്ടിലെ പരേതനായ പൊറയന്‍ മകന്‍ കൊലവര്‍ കുന്നത്ത് അരീക്കാട്ട് പറമ്പില്‍ ബാലകൃഷ്ണന്‍ (54) കുവൈറ്റില്‍ വച്ച് നിര്യാതനായി. കുവൈറ്റിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: മീനാക്ഷി ,ഭാര്യ: പരേതയായരജനി (പെരിന്തല്‍മണ്ണ ജൂബിലി ) മക്കള്‍: ജിബിന്‍ കെ ബാലന്‍, ഫിബിന്‍ കെ ബാലന്‍ മരുമകള്‍: സന്ധ്യ ജിബിന്‍ സഹോദരങ്ങള്‍: പരമേശ്വരന്‍ (ഉണ്ണി) രാമപുരം, സുബ്രമണ്യന്‍ (കുവൈറ്റ്) ദാക്ഷായണി, സരോജിനി, സരസ്വതി, പത്മാവതി, ബിന്ദു, മരണാനന്തര ചടങ്ങുകള്‍ സ്വവസതിയില്‍ വെച്ച് ഇന്ന് രാവിലെ 8 മണിക്ക് നടക്കുന്നതാണ്,

 

Sharing is caring!