പള്ളികളില്‍ പ്രതിഷേധം നടത്താന്‍ മുസ്ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് പി.എം.എ സലാം

പള്ളികളില്‍ പ്രതിഷേധം നടത്താന്‍ മുസ്ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് പി.എം.എ സലാം

കോഴിക്കോട്: വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടിനെതിരേ പള്ളികളില്‍ പ്രതിഷേധം നടത്താന്‍ മുസ്ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം. വഖ്ഫ് സംരക്ഷണ റാലിയില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ് ലിം കോഡിനേഷന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ സമുദായ നേതാക്കള്‍ കൂടിയാലോചിച്ച് പള്ളികളില്‍ ബോധവത്കരണം നടത്താനാണ് തീരുമാനിച്ചത്. അല്ലാതെ പ്രതിഷേധം നടത്താനോ സമരം നടത്താനോ അല്ല തീരുമാനിച്ചത്. മതത്തെ ബാധിക്കുന്ന ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധവത്കരിക്കാന്‍ മതസ്ഥാപനങ്ങള്‍ ഉപയോഗിക്കണമെന്ന് നേതാക്കളാണ് അഭിപ്രായപ്പെട്ടത

Sharing is caring!