കലിക്കറ്റ് സര്‍വകലാശാല ടീമിനെ അനീറ്റ തോമസ് നയിക്കും

തേഞ്ഞിപ്പലം: ദക്ഷിണമേഖല അന്തര്‍സര്‍വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കലിക്കറ്റ് സര്‍വകലാശാല ടീമിനെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ അനീറ്റ തോമസ് നയിക്കും. 13 മുതല്‍ 16 വരെ ചെന്നൈ എസ്ആര്‍എം സര്‍വകലാശാല ക്യാമ്പസിലാണ് മത്സരം.
ടീം: അനീറ്റ തോമസ്, എച്ച് വി അനുശ്രീ, ശില്‍പ ഷാജി, അലീന ബിജു, റോസ് മേരി, സി വി ആര്യ, വി എസ് ഐശ്വര്യ (ഏഴുപേരും സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട), ഒ കെ ആര്യ, ആല്‍ജിയ ജോര്‍ജ്, കെ എം കീര്‍ത്തന, വര്‍ഷ സാജന്‍ (നാലുപേരും സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി), മഹിമ പാട്ടേരി (ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ്, കോഴിക്കോട്). സഞ്ജയ് ബാലിഗ (പരിശീലകന്‍). യു ആര്‍ ഉത്തര (മാനേജര്‍

Sharing is caring!