കോട്ടപ്പടി ട്രാഫിക് സ്‌ക്വയറില്‍ പൂന്തോട്ട പരിപാലന പരിപാടി നടത്തി

മലപ്പുറം കോട്ടപ്പടി ഗവ.ബോയ്‌സ് എച്ച് എസ് എസിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നഗരസൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി നടന്ന കോട്ടപ്പടി ട്രാഫിക് സ്‌ക്വയറിലെ പൂന്തോട്ട പരിപാലന പരിപാടിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷന്‍ പി.കെ അബ്ദുള്‍ ഹക്കിം, കൗണ്‍സിലര്‍ ശിഹാബുദീന്‍ എം , പ്രിന്‍സിപ്പല്‍ കൃഷ്ണദാസ് പി , പി.ടി.എ പ്രസിഡന്റ് പി.എം ഫസല്‍, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഷംസുദീന്‍ .കെ , അബ്ദുള്‍ അസിസ് പി എന്നിവര്‍ പ്രസംഗിച്ചു.

 

Sharing is caring!