ചെമ്മാട്ട് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു പാറക്കടവ് സ്വദേശി മരിച്ചു

ചെമ്മാട്ട് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു പാറക്കടവ് സ്വദേശി മരിച്ചു

തിരൂരങ്ങാടി : ചെമ്മാട് കോഴിക്കോട് റോഡില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മൂന്നിയൂര്‍ പാറക്കടവ് സ്വദേശി കുന്നത്തേരി അബ്ദുവിന്റെ മകന്‍ ഷഹനാദ് (20) ആണ് മരിച്ചത് . ഇന്ന് രാത്രി 9 30 ന് ചെമ്മാട് കോഴിക്കോട് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍. ആലിന്‍ചുവട് ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. മാതാവ് റംല. സഹോദരങ്ങള്‍ ഷമീര്‍, ഷമീമ

 

Sharing is caring!