ദേശീയ മലിനീകരണ നിയന്ത്രണ ദിനാചരണം വിദ്യാര്‍ഥികള്‍ വൃക്ഷ തൈകള്‍ നട്ടു

ദേശീയ മലിനീകരണ നിയന്ത്രണ ദിനാചരണം വിദ്യാര്‍ഥികള്‍ വൃക്ഷ തൈകള്‍ നട്ടു

മലപ്പുറം : ദേശീയ മലിനീകരണ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം അറ്റ്‌ലസ് ഇന്റര്‍നാഷണല്‍ കോളേജിലെ സണ്‍സ്റ്റോണ്‍ എഡുവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ വൃക്ഷ തൈകള്‍ നട്ടു. സണ്‍സ്റ്റോണ്‍ ക്യാമ്പസ് മാനേജര്‍ വി പി റജുല്‍ , അഡ്മിഷന്‍ മാനേജര്‍ അജയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!