നിലമ്പൂരില്‍ മദ്രസ വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം

മലപ്പുറം: നിലമ്പൂരില്‍ മദ്രസ വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം. എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ടുവയസുകാരിയെയാണ് അധ്യാപകന് മര്‍ദിച്ചത്. കുട്ടിയുടെ കാലില്‍ അടിയേറ്റ പാടുകള്‍ ഉണ്ട്.
സംഭവുമായി ബന്ധപ്പെട്ട് മദ്രസ അധ്യാപകന് റഫീഖിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയതായാണ് വിവരം.
ഖുര്‍ആന്‍ പാഠങ്ങള്‍ പഠിക്കാത്തതിനാണ് അധ്യാപകന് മര്‍ദിച്ചതെന്ന് കുട്ടി തന്നെ് പറയുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]