ഒതുക്കുങ്ങലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
മലപ്പുറം: ഒതുക്കുങ്ങലില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഓട്ടോറിക്ഷയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി ചെറോടി മാക്കുവിന്റെ മകന് ബാലനാണ് (54) മരിച്ചത്. ഒതുക്കുങ്ങല്‍ കൊളത്തുപ്പറമ്പിലാണ് അപകടം. ഒതുക്കുങ്ങലിലേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ കുടുങ്ങിയ ബാലനെ നാട്ടുകാരും മറ്റു യാത്രക്കാരുമാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]