കോട്ടക്കുന്ന് പാര്‍ക്ക് തുറന്നു

കോട്ടക്കുന്ന് പാര്‍ക്ക് തുറന്നു

കോട്ടക്കുന്ന് പാര്‍ക്ക് ഉള്‍പ്പെടെ ഡി ടി പി സി യുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു . പ്രഭാത സവാരിക്കാര്‍ക്കും പ്രവേശനം അനുവദിച്ചു. റെഡ്, ഓറഞ്ച് അലര്‍ട്ടുകളുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 8 വരെയും പ്രഭാത സവാരിക്ക് രാവിലെ 6 മണി മുതല്‍ 8 മണി വരെയുമാണ് പ്രവേശനം.

 

Sharing is caring!