വാഹനാപകടത്തില്‍ മലപ്പുറത്തെ 19കാരന്‍ മരിച്ചു

മലപ്പുറം: വാഹനാപകടത്തില്‍ മലപ്പുറത്തെ 19കാരന്‍ മരിച്ചു. ചാപ്പനങ്ങാടി തലകാപ്പിലെ പാറാതൊടി നവീന്‍ (19 )ആണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം തലപ്പാറയിലുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്.പാറാതൊടി സുരേഷ്ബാബുവാണ് പിതാവ്. മാതാവ് പ്രിയ. സഹോദരങ്ങള്‍ നിധിന്‍, നിഷാന്ത്.

 

Sharing is caring!