ബിടെക്ക് ലാറ്ററല് എന്ട്രി പരീക്ഷയില് സംസ്ഥാന തലത്തില് ഒന്നാം റാങ്ക് മലപ്പുറത്തുകാരന്
തിരൂര്: ബി-ടെക്ക് ലാറ്ററല് എന്ട്രി പരീക്ഷയില് ദേവ ദര്ശന് 1-ാം റാങ്ക് 2021ബി-ടെക് ലാറ്ററര് എന്ട്രി എഞ്ചിനിയറിംഗ് പരീക്ഷയില് സംസ്ഥാന തലത്തില് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ദേവദര്ശന് . ഐ തിരൂര് സിതിസാഹിബ് മെമ്മോറിയല് പോളിട്ടെക്നിക് കോളേജില് നിന്നും 2020 ബാച്ച് ഇലക്ട്രിക്കല് & ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിദ്ധ്യാര്ത്ഥിയാണ്. താനൂര്, ചിറക്കല്, ഇല്ലത്ത് ഹൗസ് അച്ചന് ഹരിദാസന് , അമ്മ സുനി ,സഹോദരി ദേവിക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്. ബിന്ദു, ന്യൂനപക്ഷ വഖഫ് ബോര്ഡ് വകുപ്പ് മന്ത്രി എം.അബ്ദുല് റഹ്മാന്, എസ്.എസ് .എം പോളി ഗവേണിങ്ങ് ബോഡി ചെയര്മാനും , മുന് മന്ത്രിയും കൂടിയായ കുട്ടി അഹമ്മദ് കുട്ടി , പ്രിന്സിപ്പള് അബ്ദുല് നാസര് കൈപ്പഞ്ചേരി, എന്നിവര് അഭിനന്ദനങ്ങള് അറിയിച്ചു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]