മലപ്പുറം കുറ്റിപ്പുറത്ത് റെയില്‍വെ ട്രാക്കിലിരുന്ന് ഹെഡ്സെറ്റില് പാട്ട് കേള്‍ക്കുന്നതിനിടയില്‍ ട്രയിന്‍ ഇടിച്ച് 26കാരന് മരിച്ചു
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്തെ റെയില്‍വെ ട്രാക്കിലിരുന്ന് ഹെഡ്സെറ്റില് പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ യുവാവ് ട്രയിന്‍ ഇടിച്ച് മരിച്ചു. കാങ്ങാട്ടൂര് അമ്പലപ്പടി വീട്ടില്‍ കുഞ്ഞിരാമന്റെ മകന് രാജേഷ് (26) ആണ് മരിച്ചത്. മാതാവ് : അംബിക.
ഭാര്യ: വിദ്യ. സഹോദരന് രമേഷ്. കുറ്റിപ്പുറം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുരത്രിയിലേക്ക് മാറ്റി.
ട്രയിന്‍ തട്ടി മരിച്ച രാജേഷ്.
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




