മലപ്പുറം മോങ്ങത്ത് ലോറികയറി ബൈക്ക് യാത്രകാരന്‍ മരിച്ചു

മലപ്പുറം മോങ്ങത്ത് ലോറികയറി ബൈക്ക് യാത്രകാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം മോങ്ങത്ത് ലോറിക്കടയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്ക് യാത്രകാരുടെ മുകളിലൂടെ ലോറി കയറി ഇറങ്ങി. പോത്തുവെട്ടിപ്പാറ നാനാക്കല്‍ കുന്നുംപുറത്ത് സലീം (35) ആണ് മരിച്ചത്് സഹോദരിക്ക് ഗുരുതര പരിക്കുണ്ട്. പരിക്കേറ്റ സഹോദരിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ സലീമിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Sharing is caring!