വീടു കയറി അക്രമം:   പ്രതി അറസ്റ്റിൽ

വീടു കയറി അക്രമം:   പ്രതി അറസ്റ്റിൽ

തിരൂർ :കൈമലശ്ശേരിയിൽ  വീടു കയറി അക്രമണം നടത്തി ഗൃഹനാഥനെ  വെട്ടിപ്പരിക്കേൽപ്പിച്ചും വാഹനം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
കൈമലശ്ശേരി സ്വദേശി ചക്കുങ്ങപ്പറമ്പിൽ  അഫ്സർ എന്ന അയാസിനെ (34) യാണ്തിരൂർ പോലീസ് അറസ്റ്റ് ചെയ്തു, പ്രതിയെ ഇന്ന് തിരൂർ കോടതിയിൽ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Sharing is caring!