മൂന്ന് സില്‍വര്‍ മെഡല്‍ സ്വന്തമാക്കി ഫാത്തിമ റിദ

മൂന്ന് സില്‍വര്‍ മെഡല്‍ സ്വന്തമാക്കി ഫാത്തിമ റിദ

പെരിന്തൽമണ്ണ:മലപ്പുറം ജില്ലാ റോളർസ്‌കേറ്റിങ് ചാംപ്യൻഷിപ്പിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.ഫാത്തിമ റിദ (X.G) മൂന്ന് സിൽവർ മെഡൽ സ്വന്തമാക്കി.
പുത്തനത്താണി MES സ്കൂളിൽ നടന്ന 500 മീറ്റർ,1000 മീറ്റർ റിങ്ങിലും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന റോഡ് 1 ലാപ്പിലും റിദ രണ്ടാംസ്ഥാനം നേടി.വൈലോങ്ങര സ്വദേശി പാതാരി ഇസ്മായിലിന്റെയും നദീറയുടെയും മകളാണ് .

Sharing is caring!