കിണറിനോട് ചേര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചു

പരപ്പനങ്ങാടി : കണ്ടന്‍കുട്ടി മൈതാനിയിലെ പുത്തന്‍ കമ്മുവിന്റെ സിദ്ധീഖിന്റെ വീട്ടുമുറ്റത്തെ കോണ്‍ക്രീറ്റ് കിണറിനു സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടു. രണ്ടുദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്നാണ്
സംഭവം. കിണറിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. വെള്ളം താഴ്ന്നാലെ അടിഭാഗത്തെ റിങ് തകര്‍ന്നിട്ടുണ്ടോ എന്നറിയുകയുള്ളൂ.

 

Sharing is caring!