മലപ്പുറം ആനയറങ്ങാടിയില് വീടു പണിക്കിടയില്‍ കോണിപ്പടിയില്‍നിന്ന് വീണ യുവാവ് മരിച്ചു
വള്ളിക്കുന്ന്: വീട് പണിക്കിടയില്‍ കോണിയില്‍ നിന്ന് വഴുതി വീണ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടു. മലപ്പുറം ആനയാറങ്ങാടിക്ക് സമീപം താമസിക്കുന്ന പുളിക്കല്‍ സുന്ദരന്‍ (45) ആണ് മരണപ്പെട്ടു . ഒകേ്ടാബര്‍ 10 ഞായര്‍ ആണ് അപകടം. പുളിക്കല്‍ ശിവദാസന്‍ സരോജിനി ദമ്പതികളുടെ മകനാണ്.
ഭാര്യ . ദിവ്യ . മക്കള്‍: അതുല്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ) , ആര്യനന്ദ ( പത്താം ക്ലാസ് വിദ്യാര്‍ത്ഥി )
സഹോദരങ്ങള്‍: സുനില്‍ കുമാര്‍ , പ്രേമന് , സന്തോഷ് , പരേതനായ അനില്‍ കുമാര്‍
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]