മലപ്പുറം കിഴിശ്ശേരിയില്‍ കടന്നല് കുത്തേറ്റ് 13 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ കടന്നല് കുത്തേറ്റ് 13 പേര്‍ക്ക് പരിക്ക്. മുണ്ടംപറമ്പില്‍ ആണ് സംഭവം. സാരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2പേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം നടന്നത്. ജനവാസ മേഖലയിലെ മരത്തിലാണ് കൂറ്റന്‍ കടന്നല് കൂട് ഉള്ളത്.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും