കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപുഴയിലേക്ക് ചാടി.

കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപുഴയിലേക്ക് ചാടി.

കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപുഴയിലേക്ക് ചാടി. തിരച്ചിൽ ആരംഭിച്ചു. മിനി പമ്പ ഭാഗത്ത് നിന്നാണ് അജ്ഞാതൻ പുഴയിലേക്ക് ചാടുന്നത് മിനി പമ്പയിൽ ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡ് കണ്ടത്. മഴയും ശക്തമായ ഒഴുക്കും രാത്രിയും ആയതിനാൽ പൂർണ്ണതോതിലുള്ള തിരച്ചിൽ നടത്താൻ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനത്തിന് പൊന്നാനിയിൽ നിന്നും പുറപ്പെട്ട അഗ്നിശമന സേനയുടെ വാഹനം അപകടത്തിൽപ്പെട്ടു ഒരാൾക്ക് പരിക്കേറ്റിരുന്നു. അഗ്നിശമന സേനയും പോലീസും ലൈഫ് ഗാർഡുകളും നാട്ടുക്കാരായ രക്ഷാപ്രവർത്തകരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.

Sharing is caring!