മലപ്പുറം വേങ്ങരയില്‍ മഴയെ തുടര്‍ന്ന് വയലില്‍കയറിയ വെളളത്തില്‍ മുങ്ങി ഏഴുവയസ്സുകാരി മരിച്ചു

മലപ്പുറം: മലപ്പുറം വേങ്ങര എ.ആര്‍ നഗറില്‍ വയലില്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളത്തില്‍ വീണു ഏഴു വയസ്സുകാരി മരിച്ചു.എ ആര്‍ നഗറിനും പാക്കടപ്പുറായക്കുമിടയില്‍ ചെറാട്ട് പള്ളിക്കുസമീപം പാടത്ത് വെള്ളത്തില്‍ വീണ് എ.ആര്‍.നഗര്‍ ഫസലിയ റോഡിലെ തിരുത്തി റാഫി – സുനീറദമ്പതികളുടെ മകള്‍ ഫാത്തിമ റഷയാണ് മരിച്ചത്.. ഇന്നലെവൈകുന്നേരം ആ റോടെയാണ് സംഭവം. സഹോദരങ്ങള്‍ റജാ ഫാത്തിമ, മുഹമ്മദ് ആദില്‍

Sharing is caring!