മലപ്പുറം മേലാറ്റൂരില്‍ ബൈക്കിടിച്ച് 59കാരന്‍ മരിച്ചു

മേലാറ്റൂര്‍: വലിയപറമ്പിലെ മരത്തുംപുള്ളി രാമന്‍ എഴുത്തച്ഛന്‍ (59) ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. മേലാറ്റൂര്‍-കരുവാരക്കുണ്ട് റോഡിലെ പഴയ ഷൈനി തീയറ്ററിനു സമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ഭാര്യ: സുലോചന. മക്കള്‍: സുചിത്ര, സുമിത്ര, രാഗേഷ്. മരുമക്കള്‍: മനോജ്, മനോജ് കുമാര്‍, സ്നേഹ. സഹോദരങ്ങള്‍: വേലു, ലക്ഷ്മി, കല്യാണി, രാധാകൃഷ്ണന്‍. സംസ്‌ക്കാരം ചെവ്വാഴ്ച ഉച്ചയോടെ നടക്കും.

Sharing is caring!