മഞ്ചേരിയില്‍ ബാല്യവിവാഹം പോലീസ് കേസെടുത്തു

മഞ്ചേരിയില്‍ ബാല്യവിവാഹം പോലീസ് കേസെടുത്തു

മലപ്പുറം: മഞ്ചേരിയില്‍ നടന്ന ബാല്യവിവാഹത്തില്‍ കേസെടുത്തു. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂര്‍ സ്വദേശിക്കെതിരെ ആണ് പൊലീസ് കേസെടുത്തത്.വിവാഹം നടത്താന്‍ മുഖ്യപങ്കു വഹിച്ച ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വം നല്‍കിയവര്‍ക്കെതിരെയും പോലീസ്
കേസെടുത്തിട്ടുണ്ട്. ജൂലൈ 30നായിരുന്നു വിവാഹം. കേസെടുത്തതിനു പിന്നാലെ പെണ്‍കുട്ടിയെ
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
മലപ്പുറം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മലബാര്‍ ടൈംസ് ന്യൂസ്. ബാലവിവാഹ നിരോധ നിയമപ്രകാരമാണ് മഞ്ചേരി പൊലീസ് കേസ്

 

Sharing is caring!