വിവാഹം നിശ്ചയിച്ച മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ചു
ഈ മാസം വിവാഹം നിശ്ചയിച്ച മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയും 25കാരിയായ പ്രതിശ്രുത വധു വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം ഗവ. കോളജിലെ പൂര്‍വ്വവിദ്യാര്‍ഥിനിയും നിലവില്‍ ബി എഡ് വിദ്യാര്‍ത്ഥിനിയുമായ മഞ്ചേരി 22ാം മൈല്‍സില്‍ പരേതനായ കുറുവാഞ്ചേരി ശിവരാമകൃഷ്ണന്റെ മകള്‍ പ്രവീണ (25)യെയാണ് ഇന്നു രാവിലെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം വിവാഹം നടത്താന്‍ തീരുമാനിച്ചിരുക്കുമ്പോഴാണ് ആത്മഹത്യചെയ്തത്. വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. മലപ്പുറം ഗവ. കോളജിലെ മുന്‍ ബി.എ. ഹിസ്റ്ററി വിദ്യാര്‍ഥിനിയായിരുന്നു. മാതാവ് : പുഷ്പ. സഹോദരന് : പ്രണവ്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]