മലപ്പുറത്തെ നാലാംക്ലാസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

മലപ്പുറത്തെ നാലാംക്ലാസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

പെരിന്തല്‍മണ്ണ: കുളത്തില്‍ വീണ് മലപ്പുറത്തെ നാലാം ക്ലാസുകാരന്‍ മരിച്ചു. ഒമ്പതു വയസ്സ് മാത്രം പ്രായമുളള പെരിന്തല്‍മണ്ണ പുത്തനങ്ങാടിയിലെ കുന്നുമ്മല്‍ ജലീല്‍ ബാബുവിന്റെ റമകന്‍ നബീല്‍ ഹന്നാന്‍ ആണ് കുളത്തില്‍ വീണു മരണപ്പെട്ടത്. മൃതദേഹം പുത്തനങ്ങാടി ജുമാ മസ്ജിദില്‍ മറവ് ചെയ്തു. പിതാവ് – ജലീല്‍ ബാബു കുന്നുമ്മല്‍, മാതാവ് – നുബ് ലത്ത്, ബിന്‍ഷ .കെ, റിന്‍ ഹ. കെ എന്നിവര്‍ സഹോദരിമാരാണ്.

 

Sharing is caring!