ഭര്‍ത്താവും ഭാര്യയും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു

ഭര്‍ത്താവും ഭാര്യയും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു

എടപ്പാള്‍ : ഭര്‍ത്താവും ഭാര്യയും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു.കറുകത്തിരുതി കാണകോട്ടയില്‍ കുഞ്ഞിബാവ (71) ശനിയാഴ്ചയും ഭാര്യ ഭാര്യ ഫാത്തിമ ( 63 )ഞായറാഴ്ചയും മരിച്ചു. ഇരുവരും കൊവിഡ് പൊസറ്റീവായി ചികിത്സയിലായിരുന്നു. കുഞ്ഞിബാവയുടെ കബറടക്കം ഞായറാഴ്ച പുതുപൊന്നാനി ജുമാമസ്ജിദില്‍ നടന്നതിന് പിന്നാലെയാണ് ഫാത്തിമ്മ മരിച്ചത്. ഫാത്തിമ്മയുടെ കബറടക്കം ഇന്നലെയും നടന്നു.മക്കള്‍ :അബ്ദുറഹിമാന്‍ ,അബ്ദുല്‍ ഗഫൂര്‍ , അബ്ദുന്നാസര്‍,അബ്ദുല്‍അസീസ്,ഹസീന.മരുമക്കള്‍: മുഹമ്മദ്കുട്ടി,സുലൈഖ,സബീല , സുമയ്യ,ഷഹാന.

 

Sharing is caring!