മലപ്പുറത്ത് അതിഥി തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

മലപ്പുറത്ത് അതിഥി തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു

തിരൂരങ്ങാടി: മലപ്പുറം വെളിമുക്കില്‍ കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അതിഥി തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ബീഹാര്‍ വൈശാലി നൈനഹ സ്വദേശി രാജേഷ് കുമാര്‍(34)ആണ് മരിച്ചത്. മലപ്പുറം
വെളിമുക്കില്‍ കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

 

Sharing is caring!