മഞ്ചേരിയിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേരിയിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേരി: മഞ്ചേരിയില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേരി പട്ടര്‍കുളം സ്വദേശി മുഹമ്മദ് ഷെര്‍ഹാനാണ് (20) മരിച്ചത്.വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തില്‍ നിന്നും ഷെര്‍ഹാന്‍ വീണത്. തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.

Sharing is caring!