കോട്ടക്കല്‍ എ. എം ടൂറിസ്റ്റ് ഹോമിലെ താമസക്കാരന്റെ കയ്യില്‍ എ.ഡി.എം.എയും കഞ്ചാവും

കോട്ടക്കല്‍ എ. എം ടൂറിസ്റ്റ് ഹോമിലെ താമസക്കാരന്റെ കയ്യില്‍ എ.ഡി.എം.എയും കഞ്ചാവും

കോട്ടക്കല്‍: എ.ഡി.എം.എയും നാല് കിലോയോളം കഞ്ചാവുമായി യുവാവിനെ കുറ്റിപ്പുറം എക്‌സൈസ് പിടികൂടി. കാടാമ്പുഴ കൂട്ടാടമ്മല്‍ സ്വദേശി പുല്ലാട്ട് വീട്ടില്‍ മുഹമ്മദ് ഷഫീഖാണ് (25)അറസ്റ്റിലായത്.
കോട്ടക്കല്‍ എ. എം ടൂറിസ്റ്റ് ഹോമില്‍ താമസിക്കരനായ ഇയാളുടെ കയ്യില്‍നിന്നും 80 ഗ്രാം എ.ഡി.എം.എയും തലകാപ്പിലെ ബന്ധുവീട്ടില്‍ ഒളിപ്പിച്ചു വച്ചിരുന്ന 3.900 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.സജീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ യു.കുഞ്ഞാലന്‍കുട്ടി, മുസ്തഫ ചോലയില്‍, പ്രജോഷ്, മുഹമ്മദ് അലി, സി.ഇ.ഒമാരായ ലെനിന്‍, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധ

Sharing is caring!