മുസ്ലിംലീഗ് വളര്‍ത്തിക്കൊണ്ടുവന്ന മുന്‍ഹരിത നേതാക്കള്‍ പ്രഗല്‍ഭരാണെന്ന് കുഞ്ഞാലിക്കുട്ടി

മുസ്ലിംലീഗ് വളര്‍ത്തിക്കൊണ്ടുവന്ന മുന്‍ഹരിത നേതാക്കള്‍ പ്രഗല്‍ഭരാണെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: മുസ്ലിംലീഗ് വളര്‍ത്തിക്കൊണ്ടുവന്ന മുന്‍ഹരിത നേതാക്കള്‍പ്രഗല്‍ഭരാണെന്നും ഹരിത വിഷയം വീണ്ടും വിശദമായി ചര്‍ച്ച ചെയ്യുമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗ് വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികളാണ് അവര്‍ സമൂഹമാധ്യമങ്ങളിലടക്കം കാര്യങ്ങള്‍ വക്രീകരിക്കപ്പെടുന്നുണ്ട്. ഞങ്ങള്‍ക്ക് വന്നിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ഭംഗിയായി പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Sharing is caring!