മലപ്പുറം ചങ്ങരംകുളത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ 18കാരന് കുഴഞ്ഞ് വീണ് മരിച്ചു
ചങ്ങരംകുളം: ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ 18കാരന് മരിച്ചു.ചങ്ങരംകുളം ചിയ്യാനൂര്‍ ചോലയില്‍ കബീറിന്റെ മകന് നിസാമുദ്ധീന്‍ (18)ആണ് മരിച്ചത്.രാവിലെ ആറു മണിക്ക് കോഴിക്കര ഫുട്ബോള്‍ കോര്‍ട്ടിലേക് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയതായിരുന്നു.
കളി നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
RECENT NEWS
ഗവർണറെ സന്ദർശിച്ച് പി വി അൻവർ എം എൽ എ
തിരുവനന്തപുരം: നാട് നേരിടുന്ന ചില പ്രശ്നങ്ങൾ ഗവർണറെ കണ്ട് ബോധ്യപ്പെടുത്തിയെന്ന് പി.വി അൻവർ എംഎൽഎ. ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് [...]