മലപ്പുറം മംഗലം സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

മലപ്പുറം:മംഗലം  കൈമലശ്ശേരി പട്ടണംപടിയില്‍ താമസക്കാരനായ പരേതനായ മണല്‍പറമ്പില്‍ ഹംസ എന്ന ബാവയുടെ മകന്‍ സൈനുദ്ധീന്‍ (45) റാസല്‍ഖൈമയില്‍ നിര്യാതനായി. മാതാവ് : പരേതയായ ഖദീജ കുട്ടി.
ഭാര്യ: താഹിറ: മക്കള്‍ : സല്‍മാനുല്‍ ഫാരിസ്, റിന്‍സി ഫര്‍ഹാന, സഫ് വാനുല്‍ ഫായിസ് .
സഹോദരങ്ങള്‍: അബൂബക്കര്‍ സിദ്ധീഖ്, ഉമ്മുസല്‍മ, ആമിന ബീവി .

Sharing is caring!