ഞായറാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് ഞായറാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍
ചുങ്കത്തറ – ഒന്‍പത്, 12 വാര്‍ഡുകള്‍
കുഴിമണ്ണ – വാര്‍ഡ് 11
മങ്കട – വാര്‍ഡ് 13
മാറാക്കര – 11, 12 വാര്‍ഡുകള്‍
മേലാറ്റൂര്‍ – വാര്‍ഡ് 15
നന്നംമുക്ക് – വാര്‍ഡ് നാല്
നിറമരുതൂര്‍ – വാര്‍ഡ് ഏഴ്
പോത്തുകല്ല് – വാര്‍ഡ് 15
താഴേക്കോട് – വാര്‍ഡ് 21
വഴിക്കടവ് – വാര്‍ഡ് 22
വെട്ടത്തൂര്‍ – ഒന്ന്, അഞ്ച് വാര്‍ഡുകള്‍
കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
കോട്ടക്കല്‍ – വാര്‍ഡ് 17
പരപ്പനങ്ങാടി – വാര്‍ഡ് 22
മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ (വാര്‍ഡ് സഹിതം)
വെട്ടം – പാച്ചാട്ടീരി ടൗണ്‍ (നാല്), പറവണ്ണ ടൗണിനു പിറക് വശം (19)
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]