ഹരിതയെ ഇനി ഇവര്‍ നയിക്കും

മലപ്പുറം: പുതിയ എം.എസ്.എഫ് ഹരിത സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചു. മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗ തീരുമാന പ്രകാരമാണ് പുന:സംഘടന നടത്തിയതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം പറഞ്ഞു.ആയിശ ബാനു പി.എച്ച് (മലപ്പുറം)-പ്രസിഡന്റ്നജ്വ ഹനീന(മലപ്പുറം), ഷാഹിദ റാഷിദ്(കാസര്‍കോട്്), ആയ്ഷ മറിയം(പാലക്കാട്)-വൈസ് പ്രസിഡന്റുമാര്റുമൈസ റഫീഖ്(കണ്ണൂര്‍)-ജനറല്‍ സെക്രട്ടറി.അഫ്ഷില(കോഴിക്കോട്), ഫായിസ എസ്(തിരുവനന്തപുരം), അഖില ഫര്‍സാന(എറണാകുളം)-സെക്രട്ടറിമാര്നയന സുരേഷ് മലപ്പുറം-ട്രഷറര്‍
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]