കൊവിഡ് ചികിത്സയിലിരുന്ന മഞ്ചേരിയിലെ സ്വകാര്യ ട്രാവല്‍സിലെ ഡ്രൈവറായിരുന്ന 31കാരന്‍ മരിച്ചു

കൊവിഡ് ചികിത്സയിലിരുന്ന മഞ്ചേരിയിലെ സ്വകാര്യ ട്രാവല്‍സിലെ ഡ്രൈവറായിരുന്ന 31കാരന്‍ മരിച്ചു

മഞ്ചേരി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. എളങ്കൂര്‍ മൈലൂത്ത് മണിയേറ്റമ്മല്‍ നിരപ്പില്‍ ചന്തു-സുധ ദമ്പതികളുടെ മകന്‍ സുധീഷ് (31) ആണ് മരിച്ചത്. മഞ്ചേരിയിലെ സ്വകാര്യ ട്രാവല്‍സിലെ ഡ്രൈവറായിരുന്നു. ഭാര്യ : ഷിജി, മകള്‍ : അര്‍മിദ, സഹോദരങ്ങള്‍ : സുബിന്‍, ധീഷ്മ.

Sharing is caring!