സ്ത്രീകളെ ശല്യം ചെയ്ത അന്യസംസ്ഥാന യുവാവ് മലപ്പുറം താനൂരില്‍ പിടിയില്‍
താനൂര്‍: സ്ത്രീകളെ ശല്യം ചെയ്ത അന്യസംസ്ഥാന യുവാവിനെ താനൂര്‍ പോലീസ് പിടികൂടി, ഒഡീഷ കണ്ടമാല്‍ ജില്ല, ഗോദ്വാ ഗിരി പോലീസ് സ്റ്റേഷന് പരിധിയിലെ സഫേദ് കുമാര്‍ പ്രധാന് (31) നെയാണ് പോലീസ് പിടികൂടിയത്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് കാരനെ അടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായി രൂന്ന യുവാവ് പിന്നീട് കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍ മാനസിക രോഗത്തിന് ചികിത്സയിലായിരൂന്നു, യുവാവിനെകുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കയച്ചു എന്ന് പോലീസ് അറിയിച്ചു
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]