മലപ്പുറം ചൂനൂരില്‍ പിതാവ് മരിച്ച് ഒരാഴ്ച്ചക്കകം മകനും മരണപ്പെട്ടു

മലപ്പുറം ചൂനൂരില്‍ പിതാവ് മരിച്ച് ഒരാഴ്ച്ചക്കകം മകനും മരണപ്പെട്ടു

മലപ്പുറം: മലപ്പുറം കോട്ടപ്പുറം ചൂനൂരില്‍ പിതാവ് മരിച്ച് ഒരാഴ്ച്ചക്കകം മകനും മരണപ്പെട്ടു.
കോട്ടപ്പുറം ചൂനൂരിലെ പട്ടത്ത് വീട്ടില്‍ ഗണേശന്‍ (55) ആണ് അന്തരിച്ചത്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ആര്‍.എസ്.എസിന്റെ കോട്ടക്കല്‍ ഖണ്ഡ് ഗോസേവ പ്രമുഖ് ആയിരുന്നു.അച്ഛന്‍ ചാത്തു കഴിഞ്ഞ ശനിയാഴ്ച (28/8/21 ) യാണ് മരിച്ചത്. മാതാവ് കാളി. ഭാര്യ ബിന്ദു. മക്കള്‍ സനല്‍, മൃദുല, സദാശിവന്‍. മരുമകന്‍ ശ്രീജിത്ത്. സഹോദരങ്ങള്‍ രവീന്ദ്രന്‍, മോഹനന്‍, പ്രേമ.

Sharing is caring!