ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭാ വാര്‍ഡുകള്‍

ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭാ വാര്‍ഡുകള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്തുകള്‍

വണ്ടൂര്‍
പുലാമന്തോള്‍

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
നിലമ്പൂര്‍ – 11, 12 വാര്‍ഡുകള്‍
പരപ്പനങ്ങാടി – വാര്‍ഡ് 39
പൊന്നാനി – വാര്‍ഡ് 11
വളാഞ്ചേരി – വാര്‍ഡ് 17

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

എ.ആര്‍ നഗര്‍ – വാര്‍ഡ് 16
എടക്കര – വാര്‍ഡ് ആറ്
എടപ്പറ്റ – വാര്‍ഡ് മൂന്ന്
മക്കരപ്പറമ്പ് – വാര്‍ഡ് മൂന്ന്
മംഗലം വാര്‍ഡ് അഞ്ച്
മാറാക്കര – വാര്‍ഡ് 18
മൂത്തേടം വാര്‍ഡ് മൂന്ന്
ഒതുക്കുങ്ങല്‍ – ഒന്ന്, ഏഴ് വാര്‍ഡുകള്‍
പെരുമണ്ണ ക്ലാരി – വാര്‍ഡ് മൂന്ന്
പൂക്കോട്ടൂര്‍ – വാര്‍ഡ് 13
പോരൂര്‍ – വാര്‍ഡ് എട്ട്
പുഴക്കാട്ടിരി – വാര്‍ഡ് 16
തലക്കാട് – വാര്‍ഡ് 14
തെന്നല – വാര്‍ഡ് ഏഴ്
തിരുനാവായ – വാര്‍ഡ് രണ്ട്
തുവൂര്‍ – വാര്‍ഡ് 16
വള്ളിക്കുന്ന് – വാര്‍ഡ് 13
വാഴയൂര്‍ – വാര്‍ഡ് ആറ്
വേങ്ങര – വാര്‍ഡ് ഒന്ന്
വെട്ടം – വാര്‍ഡ് 14

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

കരുളായി – ലക്ഷംവീട്
പരപ്പനങ്ങാടി – സബ്സെന്ററിന് എതിര്‍വശം (38 നെടുവ)
തിരൂരങ്ങാടി – കാരിപ്പറമ്പ്

Sharing is caring!