വി.ആര് പ്രേംകുമാര്‍ പുതിയ മലപ്പുറം ജില്ലാ കലക്ടര്‍
മലപ്പുറം: വി.ആര് പ്രേംകുമാര്‍ പുതിയ മലപ്പുറം ജില്ലാ കലക്ടര്‍. മലപ്പുറം ജില്ലാ കളക്ടര്‍ ആയിരുന്ന കെ. ഗോപാലകൃഷ്ണന് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായാണ് സ്ഥലം മാറ്റം. ഇതേ വകുപ്പിലെ നിലവിലെ ഡയറക്ടറാണ് പുതിയ ജില്ലാ കലക്ടര്‍ വി ആര് പ്രേംകുമാര്‍
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




