ഭാര്യ മരിച്ചു അഞ്ചാം നാള്‍ ഭര്‍ത്താവും മരിച്ചു
ഭാര്യ മരിച്ചു അഞ്ചാം നാൾ ഭർത്താവും ചേററിപ്പുറം പാക്കട അബു ഹാജി – 82 ആണ് ഭാര്യ മരിച്ചു അഞ്ചാം നാൾമരണപ്പെട്ടത്. കഴിഞ്ഞ 25നാണ് ഭാര്യ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായത്. മക്കൾ.അബ്ദുൽ റസാക്ക്, അബ്ദുൽ റഷീദ്, സൈനബ, അസ്മാബി, റഹ്മത്ത്, സലീന, മരുമക്കൾ: അബ്ദുറഹിമാൻ, ഇല്ലിപ്പിലാക്കൽ, മൊയ്തീൻ കുട്ടി-കുറ്റൂർ, സലിം മുക്കുമ്മൽ, നാസർ കൊണ്ടോട്ടി, റസിയ, യാസ്മിൻ.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




