മലപ്പുറം കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 2,023പേര്
2021 ഓഗസ്റ്റ് 30, തിങ്കള്‍
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് – 1,526
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 14.32 ശതമാനം
ഇന്ന് രോഗമുക്തരായവര്‍ – 2,757
ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ – 4,61,557
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ – 1,458
ഉറവിടമറിയാതെ രോഗബാധിതരായവര്‍ – 64
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ – 04
രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ – 29,630
കോവിഡ് പ്രത്യേക ആശുപത്രികളില്‍ – 830
കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ – 400
കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ – 119
ഡൊമിസിലിയറി കെയര്‍ സെന്റര്‍ – 198
ആകെ നിരീക്ഷണത്തിലുള്ളവര്‍ – 75,251
കോവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ – 2,023
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]