മലപ്പുറം ജില്ലയില്‍ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

മലപ്പുറം ജില്ലയില്‍ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
കൊണ്ടോട്ടി – മൂന്ന്, 13, 28 വാര്‍ഡുകള്‍
കോട്ടക്കല്‍ – 18, 31 വാര്‍ഡുകള്‍
മലപ്പുറം – ഒമ്പത്, 29, 32 വാര്‍ഡുകള്‍
മഞ്ചേരി – നാല്, അഞ്ച്, ഒമ്പത്, 10, 17, 24, 36, 41, 45, 46, 48 വാര്‍ഡുകള്‍
നിലമ്പൂര്‍ – മൂന്ന്, ആറ്, ഏഴ്, എട്ട്, 10, 11, 12, 17, 18, 21, 22, 28, 32 വാര്‍ഡുകള്‍
പെരിന്തല്‍മണ്ണ – ആറ്, എട്ട്, ഒമ്പത്, 11, 16, 17, 19, 20, 22, 23, 24, 25, 26, 28 വാര്‍ഡുകള്‍
പൊന്നാനി – അഞ്ച്, ഒമ്പത് വാര്‍ഡുകള്‍
താനൂര്‍ – ഏഴ്, എട്ട്, 10, 17, 34, 35, 41, 42, 43 വാര്‍ഡുകള്‍
തിരൂര്‍ – ആറ്, ഏഴ്, 16 വാര്‍ഡുകള്‍
വളാഞ്ചേരി – അഞ്ച്, 11, 13, 20, 31 വാര്‍ഡുകള്‍
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]