മലപ്പുറം ഊരകം സ്വദേശി ബാംഗ്ലൂരില്‍ നിര്യാതനായി

മലപ്പുറം ഊരകം സ്വദേശി ബാംഗ്ലൂരില്‍ നിര്യാതനായി

വേങ്ങര: ഊരകം നെല്ലിപ്പറമ്പ് പറമ്പത്ത് അഹമ്മദ് കുട്ടി(80) ബാംഗ്ലൂരില്‍ നിര്യാതനായി.. വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ താമസിച്ചു വരികയാണ്. ഭാര്യ: മറിയം. മക്കള്‍: ഹുസൈന്‍, നാസര്‍, ആയിശ, ഹാജറ.

Sharing is caring!