മലപ്പുറം പെരിന്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ മുങ്ങി മരിച്ചു

മലപ്പുറം പെരിന്തല്ലൂരില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ മുങ്ങി മരിച്ചു

തിരൂര്‍ :തൃപ്രങ്ങോട് പെരിന്തല്ലൂര്‍ സമദിന്റെ മകന്‍ ഷിബില്‍(19) കുളത്തില്‍ മുങ്ങിമരിച്ചു.ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പുന്നക്കാം കുളങ്ങര കുളത്തില്‍ കുളിക്കുമ്പോഴായിരുന്നു അപകടം. മാതാവ് സുഹറ. സഹോദരങ്ങള്‍ ഷിബില, സുഹൈല

Sharing is caring!