ഇ.മുഹമ്മദ് കുഞ്ഞി പുതിയ മലപ്പുറം ഡി.ഡി.സി പ്രസിഡന്റ്

ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ ഇ മുഹമ്മദ് കുഞ്ഞിക്ക് ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.
മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമില്ലാതെ വന്ന സാഹചര്യത്തിലാണ് നിയമനം

 

Sharing is caring!