കിഡ്നി രോഗം ബാധിച്ച് മലപ്പുറം തണ്ടിലത്തെ 18കാരന് മരിച്ചു
എടപ്പാള്‍: കിഡ്നി രോഗം ബാധിച്ച് തണ്ടിലം കേലംവളപ്പില് സുലൈമാന്റെ മകന് നസീബ് (18) മരണപ്പെട്ടു. മാതാവ് : റുഖിയ. സഹോദരങ്ങള്‍:നബീല്‍ ,നാസിബ്, ഷബ്ന . കിഡ്നി സംബന്ധമായ അസുഖ ബാധിതനായിരുന്നു.തണ്ടിലം കാടഞ്ചേരി ജുമാ മസ്ജിദില്‍ കബറടക്കി
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]