കാറുകൾ റെയിൽവേ ഗെയിറ്റിനുള്ളിൽ കുടുങ്ങി
വള്ളിക്കുന്ന് : ട്രെയിൻ സിഗ്നൽ ആയതോടെ ചെട്ടിപ്പടിയിലെ റെയിൽവേ ഗെയ്റ്റ് അടക്കുമ്പോൾ ഉള്ളിലൂടെ തള്ളി കയറാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ ഗെയ്റ്റുകൾക്കുള്ളിൽ കുടുങ്ങി. ഇതിനുമുമ്പും ഇതുപോലുള്ള ഒട്ടേറെഅനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഗെയ്റ്റ് തകർത്ത് ഒരു ലോറി കടന്നുപോയ സംഭവവും ഉണ്ടായിട്ടുണ്ട്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




