തീരദേശ മേഖലകളിലെ വിവിധ പദ്ധതികള്‍ വേഗത്തിലാക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തി

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി, തവനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ പൊതുമരാമത്ത്-ടൂറിസം വകുപ്പിന് കീഴിലെ വിവിധ പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രദേശങ്ങളില്‍ എം.എല്‍.എമാര്‍, ഉദ്യോസ്ഥ സംഘം എന്നിവരോടൊപ്പം നേരിട്ട് സന്ദര്‍ശനം നടത്തി. തിരൂരിലെ പൊതു മരാമത്തിന് കീഴിലെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍, തവനൂര്‍-തിരുന്നാവായ പാലം പ്രദേശം, ചമ്രവട്ടം സ്നേഹപാത ടൂറിസം മേഖല, നിള ഹെറിറ്റേജ് മ്യൂസിയം എന്നിങ്ങനെ വിവിധയിടങ്ങളില്‍ മന്ത്രിയും സംഘവും സന്ദര്‍ശനം നടത്തി.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]