സിനിമാ നടന് റഹ്മാന്റെ മാതാവ് സാവി റഹ്മാന് അന്തരിച്ചു

നിലമ്പൂര്‍:സിനിമാ നടന് റഹ്മാന്റെ മാതാവ്. സാവി റഹ്മാന് (80)നിര്യാതയായി. ഭര്‍ത്താവ്: ചന്തക്കുന്ന് പരേതനായകുഴികാടന് അബ്ദുറഹ്മാന്. മകള്‍:ഷമീം. മരുമക്കള്‍, മെഹറുന്നീസ റഹ്മാന്.ഹാരിസ്. ബാംഗ്ലൂരിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം . ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ ചന്തക്കുന്ന് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]