കാരകുന്ന് സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു

കാരകുന്ന് സ്വദേശി ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു

കാരകുന്ന്: യു.എ.ഇ ൽ കോവിഡ് ബാധിച്ചു കാരകുന്ന് സ്വദേശി മരിച്ചു. കാരകുന്ന് 34 പള്ളിക്കുത്തിലെ
വാളപ്ര അബ്ദുവിൻ്റെ മകൻ സഫീർ (കുട്ടിമാൻ 42) ആണ് ഷാർജയിൽ വെച്ച് കോവിഡ് ബാധിച്ചു മരണപെട്ടത്. മാതാവ്: ഖദീജ.ഭാര്യ: സുമയ്യ(തിരൂർ). മക്കൾ: സജിൻ,
സാദിയ നസ്റിൻ.സഹോദരങ്ങൾ: ജംഷി, ശബ് ന.

Sharing is caring!