മലപ്പുറത്ത് ആറുവയസ്സുകാരന്‍ വഹനാപകടത്തില്‍ മരിച്ചു

മലപ്പുറത്ത് ആറുവയസ്സുകാരന്‍ വഹനാപകടത്തില്‍ മരിച്ചു

മലപ്പുറം : കൊണ്ടോട്ടി പുളിക്കലില്‍ വാഹനാപകടത്തില്‍ ആറ് വയസ്സുകാരന്‍ മരിച്ചു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച വീണ് ശരീരത്തില്‍ പിക്കപ്പ് വാന്‍ കയറിയാണ് മരിച്ചത്. ഫറോക്ക് കോളേജ് സ്വദേശി ജാസിലിന്റെ മകന്‍ ഷാന്‍ മുഹമ്മദ് (6) ആണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

 

Sharing is caring!